Thumbee Vaa - Olangal -Riya

Posted about 4 years ago
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം (2)തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യക്കൈയാല്‍ തൊടാം (2)ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)ഊഞ്ഞാലേ........ പാടാമോ...........(2)മാനത്തെ മാമന്‍‌റെ തളികയില്‍ മാമുണ്ണാന്‍ പോകാമോ നമുക്കിനിതുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാംആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാംതുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാംപണ്ടത്തെ പാട്ടിന്‍‌റെ വരികള് ചുണ്ടത്ത് തേന്‍‌തുള്ളിയായ് (2)കല്‍ക്കണ്ടക്കുന്നിന്‍‌റെ മുകളില് കാക്കാച്ചി മേയുന്ന തണലില് (2)ഊഞ്ഞാലേ........ പാടിപ്പോയ്........ (2)ആക്കൈയില്‍ ഈക്കൈയിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ്മണി തരൂതുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാംആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം

Comments (1)

  1. brittanybf says really cool song and i love her voice! puts me in a different place for sure.
    Permalink posted 05/06/2008

Comment on this Post

Login using email and password below.

Forgot Password?

OR login using Facebook Connect

Connect

Don't have an account?
Join MOG. It's Free!

© 2006-2012 Mog Inc. All Rights Reserved